republic tv

ബംഗാളി പറയാൻ അർണബ് ഗോസ്വാമി; നാളെ മുതൽ സംപ്രേക്ഷണം ആരംഭിക്കാനൊരുങ്ങി റിപ്പബ്ലിക് ടിവിയുടെ പുതിയ ചാനൽ ‘റിപ്പബ്ലിക് ബംഗ്ല‘

മുംബൈ: ഹിന്ദിയിലും ഇംഗ്ലീഷിലും ഏറ്റവുമധികം പ്രേക്ഷകരുള്ള വാർത്താ ചാനൽ റിപ്പബ്ലിക് ടിവിയുടെ ബംഗാളി വാർത്താ ചാനൽ നാളെ മുതൽ സംപ്രേക്ഷണം ആരംഭിക്കും. ബംഗാളില്‍ ചാനല്‍ തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും ...

ടിആർപി റേറ്റിംഗിൽ കൃത്രിമം : റിപ്പബ്ലിക്ക് ടിവി സി.ഇ.ഒ വികാസ് ഖാൻ ചന്ദാനിയെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്

മുംബൈ: ടിആർപി റേറ്റിംഗിൽ കൃത്രിമം കാണിച്ചുവെന്ന കേസിൽ റിപ്പബ്ലിക്ക് ടിവി സിഇഒ വികാസ് ഖാൻ ചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നുമാണ് വികാസിനെ പോലീസ് ...

റിപ്പബ്ലിക് ടിവി പ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവം : മുംബൈ പോലീസ് കമ്മീഷണർക്ക് സമൻസയച്ച് മനുഷ്യാവകാശ കമ്മീഷൻ

മുംബൈ: റിപ്പബ്ലിക് ടിവി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുംബൈ പോലീസ് കമ്മീഷ്ണർക്ക് സമൻസയച്ച് മനുഷ്യാവകാശ കമ്മീഷൻ. മുംബൈ പോലീസ് കമ്മീഷണർ ...

“പത്രസ്വാതന്ത്ര്യത്തിനു മേലുള്ള അക്രമം എതിർക്കുക തന്നെ ചെയ്യും” : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മുംബൈ: പത്രസ്വാതന്ത്ര്യത്തിനു മുകളിലുള്ള ആക്രമണങ്ങൾ ശക്തമായി എതിർക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിപ്പബ്ലിക് ടിവി ചീഫ് അർണബ് ഗോസ്വാമി ആക്രമിക്കപ്പെടുകയും, തുടർന്ന് ...

“ഇതെന്താണ് അടിയന്തരാവസ്ഥയോ? ” : മുംബൈ പോലീസ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനെതിരെ റിപ്പബ്ലിക് ടിവി കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരി

മുംബൈ പോലീസ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധവുമായി റിപ്പബ്ലിക് ചാനലിന്റെ കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരി. മുംബൈ കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം ലഭിച്ചിട്ടും തന്നെ അന്യായമായി തടഞ്ഞു ...

റിപ്പബ്ലിക് ടിവി നിരോധിക്കണമെന്ന് ഹർജി നൽകി കോൺഗ്രസ് : സുപ്രീംകോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് മുംബൈ ഹൈക്കോടതി

  അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി നിരോധിക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസ് പാർട്ടിയിലെ രണ്ടംഗങ്ങൾ സമർപ്പിച്ച ഹർജിക്ക് വിധി പറയാൻ വിസമ്മതിച്ച് മുംബൈ ഹൈക്കോടതി. പാൽഘർ ആൾക്കൂട്ടകൊലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ ...

സോണിയ ഗാന്ധിയെ വിമർശിച്ചതിന് 11 മണിക്കൂറായി അർണബ് ഗോസാമി പോലീസ് കസ്റ്റഡിയിൽ : വാഹനം ആക്രമിക്കപ്പെട്ടതിനു പിന്നാലെ മഹാരാഷ്ട്ര സർക്കാരിന്റെ പ്രതികാര നടപടികളുമെന്ന് സോഷ്യൽ മീഡിയ

സോണിയ ഗാന്ധിയെ പേരെടുത്തു പറഞ്ഞു വിമർശിച്ചതിന് മുതിർന്ന മാധ്യമ പ്രവർത്തകനും റിപ്പബ്ലിക് ചാനൽ ഉടമയുമായ അർണബ് ഗോസ്വാമിയെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ 11 മണിക്കൂറായി അർണബിനെ തുടർച്ചയായി ...

“എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സോണിയ ഗാന്ധിയായിരിക്കും” : പരാതിയിൽ സോണിയഗാന്ധി, വധേര കുടുംബത്തെ ചൂണ്ടിക്കാട്ടി അർണബ് ഗോസ്വാമി

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്വം സോണിയ ഗാന്ധിക്കും വധേര കുടുംബത്തിനുമായിരിക്കുമെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. ഇന്നലെ അർദ്ധരാത്രി കഴിഞ്ഞ് ...

റിപ്പബ്ലിക് ടിവി അടച്ചുപൂട്ടുമെന്ന് ബ്രാഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ്, വിശദീകരണവുമായി അര്‍ണബ്

ദേശീയ ചാനലായ റിപ്പബ്ലിക്ക് ടിവി അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍ (എന്‍.ബി.എസ്.എ) മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. നിരപരാധിയായ വ്യക്തിയെ ഗുണ്ടെയന്ന് വിശേഷിപ്പിച്ച ...

Gujrat Rashtriya Dalit Adhikar Manch leader Jignesh Mevani addressing a press conference in New Delhi on wednesday.
Express photo by Renuka Puri

റിപ്പബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകനോട് ഇറങ്ങി പോകാന്‍ ആക്രോശിച്ച് ജിഗ്‌നേഷ് മെവാനി; പറ്റില്ലെങ്കില്‍ താങ്കള്‍ ഇറങ്ങിപൊയ്‌ക്കോളുവെന്ന് വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍, നാണം കെട്ട് മേവാനി ഇറങ്ങി പോയി

ജിഗ്‌നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്താതെ ജിഗ്‌നേഷ് ഇറങ്ങി പോയി. റിപ്പബ്ലിക് ടിവിയുടെ മാധ്യമ ...

(VIDEO)ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറെന്ന് പറയാത്തതില്‍ അസഹിഷ്ണുത: റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ വേദിയില്‍ നിന്നിറക്കിവിട്ട് ഷെഹ്‌ല റാഷിദ്

sheഡല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകനെ വേദിയില്‍ നിന്നും പുറത്താക്കി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ ...

‘ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളുമായുള്ള സ്വത്ത് തര്‍ക്കം’ ഹിന്ദുത്വ ശക്തികളാണ് കൊലക്ക് പിന്നിലെന്ന് ഉറപ്പിക്കാന്‍ വരട്ടേ എന്ന് റിപ്പബ്ലിക് ടിവി

ബംഗലൂരു: പ്രമുഖ പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ഉടന്‍ അതിന് പിന്നില്‍ ഹിന്ദുത്വ ശക്തികളെന്ന് പറയുന്നത് ശരിയല്ലെന്ന വാദവുമായിഅര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ടി വി. ഹിന്ദുത്വശക്തികളാണ് ...

മറ്റ് ചാനലുകളെ ഞെട്ടിച്ച വ്യുവര്‍ഷിപ്പുമായി അര്‍ണബിന്റെ റിപ്പബ്ലിക് ടിവി

  ഡല്‍ഹി: 52 ശതമാനം വ്യൂവര്‍ഷിപ്പ് സ്വന്തമാക്കി മറ്റ് ഇംഗ്ലീഷ് ചാനലുകളെ ഞെട്ടിച്ച് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.ലോഞ്ച് ചെയ്ത ഉടന്‍ തന്നെ മറ്റ് ചാനലുകള്‍ക്ക് ഭീഷണിയായിരിക്കുകയാണ് ...

അര്‍ണബിന്റെ റിപ്പബ്ലിക് ടിവി ഒരു ഏഷ്യാനെറ്റ് സംരംഭം: അര്‍ണബ് ഏഷ്യാനെറ്റ് ഗ്രൂപ്പ് എഡിറ്ററാകുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന് ടീസര്‍

മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റിന്റെ സംരംഭമാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോ സ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയെന്ന് വ്യക്തമാക്കി ചാനലിന്റെ ടീസര്‍ വീഡിയൊ-ഏഷ്യാനെറ്റ് ന്യൂസ് ...

അര്‍ണബിന്റെ ‘റിപ്പബ്ലിക് ടിവി ‘കുടുംബത്തിലേക്ക് മറ്റൊരു താരം കൂടി എത്തിയാല്‍, വാര്‍ത്ത ചര്‍ച്ചയാക്കി നവമാധ്യമങ്ങള്‍

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ കുടുംബത്തില്‍ പ്രമുഖ ദേശീയ വാദി മേജര്‍ ഗൗരവ് ആര്യ അംഗമായാല്‍ എങ്ങനെ ഇരിക്കും. അര്‍ണബ്- മേജര്‍ ആര്യ കൂട്ടുകെട്ട് ചിലരുടെ ഉറക്കം ...

സുബ്രഹ്മണ്യന്‍ സ്വാമി കത്തയച്ചു, അര്‍ണബ് ചാനലിന്റെ പേര് മാറ്റുന്നു

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോ സ്വാമി തുടങ്ങാന്‍ പോകുന്ന ചാനലിന്റെ പേര് മാറ്റുന്നു. റിപ്പബ്ലിക് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist