കൊച്ചി: കായല്‍ ഭൂമി കയ്യേറിയ കേസില്‍ തോമസ് ചാണ്ടിക്ക് ആശ്വാസം. മനപൂര്‍വ്വമുള്ള കയ്യേറ്റമല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വ്വേ പൂര്‍ത്തിയാക്കണം. സര്‍വ്വേ പൂര്‍ത്തിയാക്കിയശേഷം നോട്ടീസ് നല്കി കക്ഷികളെ കേള്‍ക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജി നല്‍കിയത് പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനും ആണ്.
Discussion about this post