കോട്ടയം: മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗിക്കാന്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും സീറോജട്ടി റോഡിന് തുക അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്. കളക്ടര്‍മാരായിരുന്ന പി.വേണുഗോപാലും സൗരഭ് ജയിനും തോമസ് ചാണ്ടിക്ക് കൂട്ടുനിന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേസിലെ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കുര്യന് ജോസഫ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്ത് വന്നത്.
Discussion about this post