പ്രധാനമന്ത്രിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചുയയശോദാ ബെന്നിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിറ്റോര്ഘട്ടില് വച്ചായിരുന്നു റോഡപകടം ഉണ്ടായത്.
ഗുജറാത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ രാവിലെയായിരുന്നു അപകടം. സഹോദരന് അശോക് മോദിക്കൊപ്പമാണ് യശോദ ബെന്‍ താമസിക്കുന്നത്.
Discussion about this post