ചെന്നൈ: തമിഴ് സൂപ്പര്‍ താരം കമല്ഹാസന്രെ രാഷ്ട്രീയ പ്രവേശനം നടന്നു. മധുരയില്‍ ആയിരങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പുതിയ പാര്‍ട്ടിയുടെ പേരും പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം എന്നാണ് പേര്. പാര്‍ട്ടി പതാകയും അദ്ദേഹം പുറത്തിറക്കി.
എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളും യോഗത്തില്‍ പങ്കെടുത്തു. ദ്രാവിഡ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാകും തന്റതെന്നു കമല്‍ പറഞ്ഞു.
The newly founded MAKKAL NEEDHI MAIAM is your party. It’s here to stay, and to make the change we all aspire for. Guide us to serve you. #maiam #makkalneedhimaiam
official website: https://t.co/cql8kgqGkk
fb: https://t.co/2Gz1xRg5vf
twitter: https://t.co/J9ywXrunOb pic.twitter.com/Xza62w4DcC— Kamal Haasan (@ikamalhaasan) February 21, 2018
Discussion about this post