kamal hassan

കലയേക്കാൾ കലാകാരന്മാർ വാഴ്ത്തപ്പെടരുത്; അതിനാൽ എന്നെ നിങ്ങൾ ഇനി അങ്ങനെ വിളിക്കരുത്; ഉലകനായകൻ വിളി ഇനി വേണ്ടെന്ന് കമൽ ഹാസൻ

ചെന്നൈ: തന്നെ ആരും ഇനി ഉലകനായകൻ എന്ന് വിളിക്കരുതെന്ന് നടൻ കമൽഹാസൻ. സിനിമ എന്നത് ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നത് അല്ല. സിനിമ എല്ലാവർക്കും അവകാശപ്പെട്ടത് ആണെന്നും ...

ചാരുഹാസൻ ആശുപത്രിയിൽ; സർജറിക്കായി തയ്യാറെടുക്കുകയാണെന്ന് സുഹാസിനി

ചെന്നൈ: മുതിർന്ന നടനും സംവിധായകനും കമൽ ഹാസന്റെ സഹോദരനുമായ ചാരുഹാസൻ ആശുപത്രിയിൽ. ദീപാവലിയുടെ തലേദിവസം വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകളും നടിയുമായ സുഹാസിനിയാണ് ഇക്കാര്യം ...

തിയറ്ററിലേക്ക് ഇല്ല; ഇന്ത്യൻ 3 ഒടിടി റിലീസിന്; കോടികൾ മുടക്കി പടം സ്വന്തമാക്കി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം

ചെന്നൈ: ശങ്കറിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ 3 തിയറ്ററുകളിൽ റിലീസ് ചെയ്യില്ല. ചിത്രം നേരിട്ട് ഒടിടി റിലീസ് ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾക്ക് ...

ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച സമയം; കമൽ സാറിനെ വിളിച്ചു; വെളിപ്പെടുത്തി ഉർവ്വശി

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് ഉർവ്വശി.2023-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്റെ പേരിൽ റെക്കോർഡുകൾ എഴുതി ചേർക്കുകയാണ് താരം. ഇത് ആറാം തവണയാണ് ഉള്ളൊഴുക്കിലെ ...

“തഗ് ലൈഫ്” പ്രേക്ഷകരെ ത്രസിപ്പിച്ച് ഉലകനായകൻ കമൽഹാസന്റെ മണിരത്‌നം ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി

മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ അതി ...

സനാതന ധർമ്മത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരിൽ ഒരു ‘കൊച്ചുകുട്ടി’യെ എല്ലാവരും ചേർന്ന് വേട്ടയാടുന്നു; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കമൽഹാസൻ

ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ എല്ലാവരും ചേർന്ന് വേട്ടയാടുകയാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ഉദയനിധി സ്റ്റാലിൻ ...

യോഗിയുടെ കാൽ വണങ്ങിയ രജനികാന്തിന് കമൽ ഹാസൻ മറുപടി കൊടുത്തോ?; ‘കുമ്പിടുമാട്ടേൻന്ന് ‘ പിന്നെ ആരുടെ നിലപാട്?

ലക്‌നൗ: തിയേറ്ററുകളിൽ ജയിലർ ജൈത്ര യാത്ര തുടരുമ്പോൾ ഭാര്യ ലതയോടൊപ്പം ഉത്തരേന്ത്യൻ സന്ദർശനത്തിലാണ് തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത്. ഇന്നലെ അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ...

ബിജെപി സ്ഥാനാർത്ഥിയോട് തോൽവി; നാണം കെട്ട് കമൽഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസനോടാണ് കമലിന്റെ തോൽവി. വോട്ടെണ്ണലിന്റെ ...

കമൽഹാസന് വീണ്ടും തിരിച്ചടി; നാമനിർദ്ദേശ പത്രിക നൽകിയ ശേഷം സ്ഥാനാർത്ഥി പാർട്ടി വിട്ടു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന തമിഴ് ചലച്ചിത്ര താരം കമൽഹാസന് വീണ്ടും തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കമല്‍ഹാസന്റെ സഖ്യ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു. ...

കമൽഹാസനെതിരെ വനതി ശ്രീനിവാസൻ; ജയമുറപ്പെന്ന് ബിജെപി

ചെന്നൈ: കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസൻ ബിജെപി സ്ഥാനാർത്ഥിയാകും. നടൻ കമൽഹാസൻ മത്സരിക്കുന്ന മണ്ഡലമാണ് കോയമ്പത്തൂർ സൗത്ത്. കോണ്‍ഗ്രസ്, അമ്മ ...

മതമൗലികവാദികൾക്ക് അടിമവേല ചെയ്ത് കമൽഹാസൻ; എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും

ചെന്നൈ: തമിഴ്നാട്ടിൽ മതമൗലികവാദികൾക്ക് കുടപിടിച്ച് കമൽഹാസൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും. കമൽഹാസൻ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി എസ് ഡി ...

കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സ്വഭാവം മഹാ മോശമെന്ന് ഗായിക സുചിത്ര

ചെന്നൈ; നടൻ കമൽ ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്നു സുചിത്ര. പരിപാടിയിലെ എല്ലാ മത്സരാർത്ഥികൾക്കും കമൽ ഹാസൻ ...

‘വീട്ടമ്മമാർക്ക് വേണ്ടത് ശമ്പളമല്ല, അന്തസ്സും സ്വത്വബോധവുമാണ്‘; സ്ത്രീത്വത്തിന് വിലയിടാൻ നടക്കുന്ന ശശി തരൂരും കമൽഹാസനും അത് തിരിച്ചറിയണമെന്ന് കങ്കണ

മുംബൈ: വീട്ടമ്മമാർക്ക് മാസശമ്പളം എന്ന കമൽഹാസന്റെയും ശശി തരൂരിന്റെയും ആശയത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘വീട്ടമ്മ‘ എന്നത് ശമ്പളം വാങ്ങുന്ന ഒരു തൊഴിൽ ...

കമൽഹാസന് തിരിച്ചടി; മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു

ചെന്നൈ: കമൽഹാസന് തിരിച്ചടി നൽകിക്കൊണ്ട് മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ ...

ശ്രുതിഹാസൻ ലണ്ടനിൽ നിന്ന് മടങ്ങിവന്നത് പത്ത് ദിവസം മുൻപ്; കമൽഹാസന്റെ വീടിനു മുന്നിൽ ക്വാറന്റീൻ സ്റ്റിക്കർ പതിപ്പിച്ച് കോർപ്പറേഷൻ

ചെന്നൈ: നടൻ കമൽഹാസന്റെ വസതിക്ക് മുന്നിൽ കൊവിഡ് ക്വാറന്റീൻ സ്റ്റിക്കർ പതിപ്പിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ്. കമലിന്റെ മകള്‍ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും പത്തു ദിവസം ...

‘ഇന്ത്യയിലെ മികച്ച മൂന്ന് നടന്മാര്‍ ഇവരാണ്’കമലഹാസന്‍ തെരഞ്ഞെടുത്ത നടന്മാരില്‍ മലയാളി നടനും: മമ്മൂട്ടിയും ലാലും പട്ടികയില്‍ ഇല്ല

ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണ് ഇന്ത്യയിലെ മികച്ച നടന്‍മാര്‍ എന്ന് കമലഹാസന്‍. ആരൊക്കയാണ് മികച്ച നടന്മാര്‍ എന്ന് ചോദിച്ചാല്‍ ഇവരാണ് എന്നാണ് താന്‍ ...

മോദിയുടെ ക്ഷണത്തില്‍ വെട്ടിലായി കമല്‍:രജനിയേയും കമലിനെയും ക്ഷണിച്ച തന്ത്രത്തിന് പിന്നില്‍

മോദിയുടെ ക്ഷണം കമല്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ക്ഷണമുണ്ടായിട്ടും ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത് കമലിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ജനാധിപത്യ മര്യാദയുണ്ടെങ്കില്‍ കമല്‍ ക്ഷണം നിരസിക്കരുത് ...

പ്രതിഷേധം ഉയര്‍ന്നതോടെ പാക് അനുകൂലവാദം തിരുത്തി കമലഹാസന്‍: എതിര്‍പ്പു വിടാതെ വിമര്‍ശകര്‍

ചെന്നൈ: കശ്മീരില്‍ ജനഹിത പരിശോധന വേണണെന്ന പാക് ആവശ്യത്തെ പിന്തുണച്ച നടന്‍ കമലഹാസന്‍ പ്രതിഷേധമുയര്‍ന്നതോടെ പ്രസ്താവന തിരുത്തി. കാശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ എന്തിനെയാണ് ഭയക്കുന്നതെന്ന് ...

ഒരേ വോട്ട് ബാങ്ക്, സഖ്യം നടപ്പായില്ല. തമിഴകത്ത് കൊമ്പ് കോര്‍ത്ത് സ്റ്റാലിനും, കമലും: കോപ്പിയടി നിര്‍ത്തുവെന്ന് കമലിന്റെ ഒളിയമ്പ്

തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിനെതിരെ പരോക്ഷ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ രംഗത്ത്. താന്‍ തമിഴ്‌നാട്ടില്‍ ഗ്രാമ സഭകള്‍ സംഘടിപ്പിച്ച് തുടങ്ങിയതിന് ശേഷമാണ് ...

“വിധി നടപ്പാക്കുന്നതില്‍ ധൃതി പിടിക്കരുതായിരുന്നു”: പിണറായിക്കെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൃതി പിടിക്കരുതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഈ നീക്കം ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist