തിരുവനന്തപുരം: കെ.എം മാണി ഉള്‍പ്പെടുന്ന ബാര്‍ കോഴ വിഷയത്തില്‍ കെ.എം.മാണിയുടെ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി സര്‍ക്കാരിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ആറ് ഇടത് നേതാക്കള്‍ക്കെതിരെയുള്ള കേസാണ് പിന്‍വലിച്ചത്. തീരുമാനത്തോട് പ്രതികരിക്കുന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
Discussion about this post