ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ചീഫായ ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്കിന്റെ ചീഫായ ശിഖ ശര്‍മ്മക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഓ) സമന്‍സ് അയച്ചു. പി.എന്‍.ബി വായ്പാ തട്ടിപ്പിപ്പിന്റെ ഭാഗമായി ഇരുബാങ്കുകളും മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പണം വായ്പയ്ക്ക് നല്‍കിയിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ മെഹ്തക്ക് നേരത്തെതന്നെ സമന്‍സ് അയച്ചിരുന്നു. തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എസ്.എഫ്.ഐ.ഓ കോര്‍പ്പറേറ്റ് അഫേഴ്സ് മന്ത്രാലയത്തിന്റെ കീഴില്‍ വരുന്നു.
Discussion about this post