Mehul Choksi

മെഹുല്‍ ചോക്‌സിക്ക് ജാമ്യം അനുവദിച്ച് ഡൊമിനിക്ക കോടതി; ജാമ്യം ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി

ഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിക്ക് ഡൊമിനിക്ക കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂറോളജിസ്റ്റിനെ കാണാന്‍ ...

മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; 9371 കോടി ബാങ്കുകളിലേക്ക് മാറ്റി

ഡൽഹി: സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ...

കോടിയുടെ വായ്​പാതട്ടിപ്പ്​ നടത്തി വിദേശത്തേക്ക്​ മുങ്ങിയ മെഹുൽ ചോക്​സിയെ ‘അനധികൃത കുടിയേറ്റക്കാരനാ’യി പ്രഖ്യാപിച്ച്​ ഡൊമിനിക്ക

പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ 13,500 കോടിയുടെ വായ്​പാതട്ടിപ്പ്​ നടത്തി വിദേശത്തേക്ക്​ മുങ്ങിയ വ​ജ്രവ്യാപാരി മെഹുൽ ചോക്​സിയെ കരീബിയൻ ദ്വീപു രാജ്യമായ ഡൊമിനിക്ക 'അനധികൃത കുടിയേറ്റക്കാരനാ'യി പ്രഖ്യാപിച്ചു ​. ...

മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ തള്ളി; ഉടൻ ഇന്ത്യക്ക് കൈമാറിയേക്കും

ഡൽഹി: പിഎൻബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്കൻ കോടതി തള്ളി. മജിസ്ട്രേറ്റിന് മുന്നിലേക്ക് വീൽ ചെയറിലാണ് ചോക്സി എത്തിയത്. ആന്റിഗ്വയിൽ നിന്നും ...

വീങ്ങിയ മുഖവുമായി അഴിയ്ക്കുള്ളിൽ; മെഹുൽ ചോക്സിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്, അടുത്തയാഴ്ച ഇന്ത്യയിൽ എത്തിച്ചേക്കും (ചിത്രങ്ങൾ കാണാം)

ഡൽഹി: പി എൻ ബി തട്ടിപ്പ് കേസിൽ നാടുവിട്ട മെഹുൽ ചോക്സിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ആന്റിഗ്വയിൽ നിന്നും കടന്നു കളയാൻ ശ്രമിച്ച് ഡൊമിനിക്കയിൽ പിടിയിലായതിന് ശേഷമുള്ള ...

അതിബുദ്ധി വിനയായി; മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ ഡൊമിനിക്കയോട് ആവശ്യപ്പെട്ട് ആന്റിഗ്വ

ഡൽഹി: ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യൻ വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറണമെന്ന് ഡൊമൊനിക്കയോട് ആവശ്യപ്പെട്ട് ആന്റിഗ്വ പ്രധാനമന്ത്രി ഗാസറ്റ്ൺ ബ്രൗൺ. ഡൊമിനിക്കയിൽ നിന്നും രക്ഷപ്പെടാൻ ...

മെഹുൽ ചോക്സി പിടിയിൽ; നാടകീയമായി പിടികൂടിയത് ഡൊമിനിക്കയിൽ നിന്നും

ഡൽഹി: പി എൻ ബി തട്ടിപ്പ് കേസിൽ പ്രതിയായ മെഹുൽ ചോക്സി പിടിയിൽ. കരീബിയൻ ദ്വീപായ ഡൊമിനക്കയിൽ നിന്നുമാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ...

ഇന്ത്യൻ സമ്മർദ്ദം ശക്തമായതോടെ മെഹുൽ ചോക്സി ആന്റിഗ്വയിൽ നിന്നും മുങ്ങി; ക്യൂബ അഭയം കൊടുത്തതായി സൂചന

ഡൽഹി: പതിനാലായിരം കോടിയുടെ പി എൻ ബി വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായി ഇന്ത്യയിൽ നിന്നും മുങ്ങി ആന്റിഗ്വയിൽ കഴിഞ്ഞിരുന്ന മെഹുൽ ചോക്സി അവിടെ നിന്നും കടന്നതായി ...

“മെഹുൽ ചോക്സി നൽകിയത് സംഭാവനയല്ല, പ്രൊട്ടക്ഷൻ മണി” : കോൺഗ്രസ്സിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് അമിത് മാളവ്യ

ന്യൂഡൽഹി : സംഭാവന എന്ന പേരിൽ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയത് പ്രൊട്ടക്ഷൻ മണിയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. സംഭാവനയുടെ നന്ദിയായി കോൺഗ്രസ് ...

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ ഇന്ത്യയിൽ തിരികെയെത്തിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; പിടിച്ചെടുത്തത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം

ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ...

സാമ്പത്തിക കുറ്റവാളികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പിടി മുറുക്കി മോദി സർക്കാർ; നീരവ് മോദിയെയും മെഹുൽ ചോക്സിയെയും ഇന്ത്യക്ക് കൈമാറാനൊരുങ്ങി ബ്രിട്ടീഷ്- കരീബിയൻ സർക്കാരുകൾ

ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറുന്ന വിഷയം സജീവ പരിഗണനയിലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗേസ്റ്റൺ ബ്രൗൺ. ചോക്സി സമർപ്പിച്ച ...

പി.എൻ.ബി തട്ടിപ്പ് കേസ്: ഒളിവിൽ പോയ വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ സ്വത്ത് അറ്റാച്ച് ചെയ്തു

  പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ മെഹുൽ ചോക്‌സിയുടെ 24.77 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറ്റാച്ച് ചെയ്തു. പണമിടപാട് തടയൽ ...

34 മണിക്കൂര്‍ നീണ്ട എയര്‍ ഇന്ത്യ ഫ്‌ളൈറ്റ്. ലക്ഷ്യം രഹസ്യം: മെഹുല്‍ ചോക്‌സിയെ പിടികൂടാനെന്ന് സൂചന

34 മണിക്കൂര്‍ നീണ്ട് വിമാന പറക്കലിന് തയ്യാറെടുക്കുകയാണ് എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്നും പോര്‍ട്ട് ഓഫ് സ്പെയിനിലേക്ക് എന്തിനാണ് വിമാനം പോകുന്നതെന്നുള്ള കാര്യം രഹസ്യമാണ്. രാജ്യത്ത് നിന്നും ...

മെഹുല്‍ ചോക്‌സിയുടെ അടുത്ത പങ്കാളി ദീപക് കുല്‍ക്കര്‍ണി അറസ്റ്റില്‍

വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും കടന്ന് കളഞ്ഞിരിക്കുന്ന രത്‌ന വ്യപാരി മെഹുല്‍ ചോക്‌സിയുടെ അടുത്ത പങ്കാളി ദീപക് കുല്‍ക്കര്‍ണിയെ കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ...

ചോക്‌സിയെ കൈമാറാന്‍ പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് സുഷമാ സ്വരാജിനോട് ആന്റിഗ്വാ സര്‍ക്കാര്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് ആന്റിഗ്വാ സര്‍ക്കാര്‍ ഇന്ത്യന്‍ ...

“ടോയ്‌ലറ്റുകള്‍ എനിക്ക് ഉപയോഗിക്കാന്‍ പറ്റുന്നവയല്ല. മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റുന്ന സ്ഥലമല്ല”: മല്ല്യയ്ക്ക് ശേഷം ജയിലുകളില്‍ സൗകര്യം പോരായെന്ന് മെഹുല്‍ ചോക്‌സിയും

ഇന്ത്യയിലെ ജയിലുകള്‍ മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റുന്നവയല്ലായെന്നും അവിടുത്തെ ടോയ്‌ലറ്റുകള്‍ തനിക്ക് ഉപയോഗിക്കാന്‍ പറ്റുന്നവയല്ലായെന്നും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി നാട് വിട്ട വ്യപാരി ...

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ബംഗ്ലാവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ആഭരണ വ്യാപാരികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ബംഗ്ലാവുകള്‍ നശിപ്പിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍. ബംഗ്ലാവുകള്‍ ...

മെഹുല്‍ ചോക്‌സിയുടെ മേലുള്ള കുരുക്ക് മുറുകുന്നു: ചോക്‌സിയുടെ നീക്കങ്ങള്‍ തടയാന്‍ ആന്റിഗ്വാ, ബര്‍ബുഡാ അധികൃതരോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യാവസായിക പ്രമുഖന്‍ മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപുകളിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചോക്‌സിയെ തടയാന്‍ ഇന്ത്യ ...

ഇന്ത്യന്‍ നീക്കം ഫലം കാണുന്നു; വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഇന്ത്യ ആവശ്യപ്പെട്ടാല്‍ വിട്ടു നല്‍കുമെന്ന് ആന്റ്വിഗ

സന്റെ് ജോണ്‍സ്: പി.എന്‍.ബി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഇ്ന്ത്യയ്ക്ക് വിട്ടു കിട്ടിയേക്കും. ചോക്‌സിയെ വിട്ടു നല്‍കുന്ന കാര്യം ഇന്ത്യ ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്ന് ...

നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ശക്തമായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍: നീരവിനെ കൈമാറണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത വ്യവസായിയായ നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതിനെത്തുടര്‍ന്ന് നീരവ് മോദിയെ അറസ്റ്റ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist