ആറ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിലെക്ക് മത്സരിക്കുന്നവരുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്ത ബി.ജെ.പി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയടക്കം 8 പേര്‍ ലിസ്റ്റിലുണ്ട്. മാനവശേഷിവിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, ആരോഗ്യ മന്ത്രി ജെ. പി നഡ്ഡ, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹ്യ നീതി വകുപ്പ്്മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് , പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര തുടങ്ങിയവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍.
മാര്‍ച്ച് 23നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
Discussion about this post