മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി. പവര്‍ഹൗസിന്റെ ഭാഗമായുള്ള സ്വിച്ച് യാര്‍ഡിലാണ് അപകടം.
മൂന്നാം നമ്പര്‍ ജനറേറ്ററുമായി ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ട് ബ്രേക്കറില്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.
പൊട്ടിത്തെറി ഗൗരവമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post