വെടുയുണ്ടകള്ക്ക് പകരം ബോംബാണ് കശ്മീരില്‍ നുഴഞ്ഞുകയറ്റത്തിന് പരിഹാരമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. വെടിയുണ്ടകള്‍ക്ക് നേരെ സമാധാന ശ്രമം കൊണ്ട് കാര്യമില്ല, ബോംബുകളാണ് പരിഹാരമെന്ന് അമിത്ഷാ വ്യക്തമാക്കി
ആജ് തക്കിനു നല്കിയ അഭിമുഖത്തില്‍, എല്ലാ പാകിസ്ഥാന് ബുള്ളറ്റിനും ഒരു ബോംബുമായി ഇന്ത്യ പ്രതികരിക്കുമെന്ന് അമിതാഷാ പറഞ്ഞത്.സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടും പരിഹാരമാകുന്നില്ലെന്നും പാക്കിസ്ഥാന് ഭീകരവാദികളെ ഇന്ത്യയിലേക്ക് കയറ്റിവിടുകായാണ് ചെയ്യുന്നതെന്നും അമിതാഷാ കുറ്റപ്പെടുത്തി.
Discussion about this post