കൊച്ചി: ചെലവന്നൂര്‍ കായല്‍ കൈയേറി നടന് ജയസൂര്യ നിര്‍മിച്ച മതില് പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോര്പ്പറേഷന് നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
ഇന്നലെ കയ്യേറ്റം നടന്നുവെന്ന് വ്യക്തമായ ബോട്ടുജെട്ടി പൊളിച്ചു നീക്കിയിരുന്നു
Discussion about this post