മിക്‌സഡ് ടീം ബാഡ്മിന്റണില്‍ ഇന്ത്യയുടെ സാത്വിക് രംഗിറെഡ്ഡി-അശ്വിനി പൊന്നപ്പ മിക്‌സഡ് സഖ്യം മലേഷ്യയുടെ ചാങ് പെന്‍ സൂന്‍-ഗോ ലിയു യിങ് സഖ്യത്തിനെ തോല്‍പ്പിച്ച് സ്വര്‍ണ്ണം നേടിയിരിക്കുകയാണ്. ഇതുകൂടാതെ ഇന്ത്യയുടെ സൈന നേവാള്‍ മലേഷ്യയുടെ സോനീയാ ചിയായിനെ തോല്‍പ്പിച്ച് സ്വര്‍ണ്ണം നേടി. 21-14, 15-21, 21-15 എന്നതാണ് സാത്വിക് രംഗിറെഡ്ഡി-അശ്വിനി പൊന്നപ്പയുടെ സ്‌കോര്‍. അതേസമയം സൈനയുടെ സ്‌കോര്‍ 21-11, 19-21, 21-9 ആയിരുന്നു. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് മിക്‌സഡ് ടീം ബാഡ്മിന്റണില്‍ സ്വര്‍ണ്ണം ലഭിക്കുന്നത്.
Discussion about this post