saina nehwal

കാൽമുട്ടുകളുടെ അവസ്ഥ മോശമായിത്തുടങ്ങി; വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നു; ആർത്രൈറ്റിസുമായുള്ള പോരാട്ടത്തെക്കുറിച്ച് മനസ് തുറന്ന് സൈന നെഹ്‌വാൾ

ന്യൂഡൽഹി: വിരമിക്കലിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയെന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ഏറെ നാളുകളായി കരിയറിനെ പോലും വെല്ലുവിളിയാകുന്ന തരത്തിൽ ആർത്രൈറ്റിസുമായി (സന്ധിവാദം) താൻ പോരാടുകയാണെന്ന് ...

ആദ്യമായല്ല ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്; നിയമങ്ങളെല്ലാം അറിയാം; വിനേഷ് കുറ്റം സ്വയം ഏറ്റെടുക്കണം എന്ന് സൈന നെഹ്‌വാൾ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ നിന്നും ഗുസ്തി താരം വിനേഷ് ഫോഗോട്ടിനെ പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. സംഭവത്തിൽ കുറ്റം വിനേഷ് തന്നെ ...

സൈന നെഹ്വാളിനൊപ്പം ബാഡ്മിന്റൺ കളിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ; വൈറലായി ചിത്രങ്ങൾ

ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രശസ്ത ബാഡ്മിന്റൺ താരം സൈന നെഹ്വാളും തമ്മിൽ നടന്ന ബാഡ്മിന്റൺ മത്സരമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രാഷ്ട്രപതി ...

സ്ത്രീകൾ അടുക്കളയിലിരിക്കണമെന്ന്കോൺഗ്രസ് നേതാവ്; പാർട്ടിയുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവുമായി സൈന നെഹ്‌വാൾ

ബെംഗളൂരു: സ്ത്രീകൾ അടുക്കളയിൽ ഇരുന്നാൽ മതിയെന്ന വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ബാഡ്മിന്റൺ താരവും ലണ്ടൻ ഒളിംപിക്‌സ് മെഡൽ ജേതാവുമായ ...

അമ്മയോടൊപ്പം അമർനാഥ് ക്ഷേത്രദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെവാൾ; സുരക്ഷയൊരുക്കിയ സൈന്യത്തിന് നന്ദി പറഞ്ഞ് താരം

ന്യൂഡൽഹി: അമ്മയോടൊപ്പം അമർനാഥ് ക്ഷേത്രദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെവാൾ. സുരക്ഷിതമായി ക്ഷേത്രദർശനം നടത്താൻ സഹായവുമായി ഒപ്പം നിന്ന സൈന്യത്തിനും, ദർശനം സുഗമമാക്കാൻ വേണ്ട ക്രമീകരണങ്ങൾ ...

‘മാപ്പപേക്ഷ കൊണ്ട് രക്ഷപ്പെടാനാവില്ല‘; സൈന നെവാളിനെതിരായ അശ്ലീല പരാമർശത്തിൽ നടൻ സിദ്ധാർത്ഥിനെതിരെ കേസെടുത്ത് സൈബർ പൊലീസ്

ഹൈദരാബാദ്: ബാഡ്മിന്റൺ താരം സൈന നെവാളിനെതിരായ അശ്ലീല പരാമർശത്തിൽ നടൻ സിദ്ധാർത്ഥിനെതിരെ കേസ്. സിദ്ധാർത്ഥിന്റെ പരാമർശത്തിന്റെ പേരിൽ പ്രേമ എന്ന സ്ത്രീയുടെ പരാതി പ്രകാരം കേസെടുത്തതായി ഹൈദരാബാദ് ...

സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റ് : മാപ്പ് പറഞ്ഞ് നടന്‍ സിദ്ധാര്‍ഥ്

ബാഡ്മിന്റന്‍ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റില്‍ തമിഴ് നടന്‍ സിദ്ധാര്‍ഥ് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് ക്ഷമ ചോദിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ...

സൈന നെഹ്‍വാളിനെതിരായ വിവാദ ട്വീറ്റ്; നടന്‍ സിദ്ധാര്‍ഥിന് ദേശീയ വനിതാ കമ്മീഷന്‍റെ നോട്ടീസ്

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാളിനെതിരായ വിവാദ ട്വീറ്റില്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരേ ദേശീയ വനിതാ കമ്മീഷന്‍. സൈനയ്‌ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച ...

“വിജയിച്ചവർ ഞങ്ങളെ തിരഞ്ഞെടുക്കും, രാജ്യദ്രോഹികൾ  കമ്മ്യൂണിസ്റ്റ്,കോൺഗ്രസ് പാർട്ടികൾ തിരഞ്ഞെടുക്കും” : ബിജെപി ഐടി സെൽ ചീഫ് അമിത് മാളവ്യ

"വിജയിച്ചവർ ബിജെപി തെരഞ്ഞെടുക്കും, രാജ്യദ്രോഹികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയോ കോൺഗ്രസ് പാർട്ടിയോ തിരഞ്ഞെടുക്കും" എന്ന് ബിജെപി ഐടി സെൽ ചീഫ് അമിത് മാളവ്യ. ബാഡ്മിന്റൺ ചാമ്പ്യനും ഒളിമ്പിക്സ് മെഡൽ ...

വെറ്റിനറി ഡോക്ടറെ ചുട്ട കൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; തെലങ്കാന പൊലീസ് ചെയ്തത് മഹത്തായ കാര്യമെന്ന് സൈന നെഹ്വാള്‍

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി ചുട്ട കൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന പൊലീസ് നടപടിയെ അനുകൂലിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ രംഗത്ത്. ...

“മര്യാദയ്ക്ക് നന്നായിക്കൊ. ഇല്ലെങ്കില്‍ ഞങ്ങള്‍ ശരിയാക്കും”: ആക്രമണം നടത്തിയ വ്യോമസേനയെ പ്രശംസിച്ച് സേവാഗ്

ഇന്ന് പുലര്‍ച്ചെ പാക്ക് അധീന കശ്മീരില്‍ സ്ഥിതി ചെയ്യുന്ന ഭീകരവാദികളുടെ പരിശീലന ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ പ്രശംസിച്ച് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ...

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് സൈനയ്ക്ക്: പരിക്ക് മൂലം പിന്മാരി കരോളീനാ മാരിന്‍

ജക്കാര്‍ത്തയില്‍ നടക്കുന്ന ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ഇന്ത്യയുടെ സൈന നേവാളിന് കിരീട നേട്ടം. സ്പാനിഷ് താരമായ കരോളീനാ മാരിനെയായിരുന്നു സൈന നേരിട്ടത്. കളിക്കിടെ കരോളീനാ മാരിന് പരിക്ക് ...

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ്: കിരീടത്തിനായി സൈനാ നേവാള്‍. കരോളീനാ മാരിനുമായ മത്സരം അല്‍പ്പസമയത്തിനകം

ജക്കാര്‍ത്തയില്‍ നടക്കുന്ന ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സില്‍ കിരീടം നേടാനായി സൈന നേവാള്‍ ഇന്ന് ഫൈനലില്‍ കരോളീനാ മാരിനെ നേരിടും. ഫൈനലില്‍ വിജയിച്ചാല്‍ 2019ലെ ആദ്യ കിരീട നേട്ടമായിരിക്കും സൈനയുടേത്. ...

മലേഷ്യാ മാസ്റ്റേഴ്‌സ്: സൈനയ്ക്ക് സെമിഫൈനലില്‍ തോല്‍വി

മലേഷ്യാ മാസ്‌റ്റേഴ്‌സില്‍ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ സൈന നേവാളിന് തോല്‍വി. സ്‌പെയിനിന്റെ കരോളീനാ മാരിനോടാണ് സൈന പരാജയപ്പെട്ടത്. 21-16, 21-13 എന്നായിരുന്നു സ്‌കോര്‍ നില. ജപ്പാന്റെ നോസോമി ...

മലേഷ്യാ മാസ്‌റ്റേഴ്‌സ്: സെമിയില്‍ കരോളീനയെ നേരിട്ട് സൈന

മലേഷ്യാ മാസ്‌റ്റേഴ്‌സ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ സൈനാ നേവാള്‍ സ്‌പെയിനിന്റെ കരോളീനാ മാരിനെ നേരിടുകയാണ്. നിലവില്‍ ആദ്യ സെറ്റ് കരോളീനാ മാരിനാണ് നേടിയത്. 21-16 എന്നാണ് സ്‌കോര്‍. ...

സൈനയ്ക്ക് പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം

ബാഡ്മിന്റണ്‍ താരമായ സൈന നേവാളിന് വിവാഹം. പത്ത് വര്‍ഷത്തിലധികമായി പ്രണയിച്ച് കൊണ്ടിരുന്ന പി.കശ്യപാണ് വരന്‍. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ നേടിയിട്ടുണ്ട് കശ്യപ്. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ ...

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. സൈനയ്ക്ക് വെങ്കലം

aജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ സൈന നേഹ്‌വാള്‍ ബാഡ്മിന്റണില്‍ വെങ്കിലം നേടിയിരിക്കുകയാണ്. സെമിഫൈനല്‍ മത്സരത്തില്‍ തായ്‌പെയുടെ തായ് സൂയിങ്ങിനോട് തോല്‍ക്കുകയായിരുന്നു സൈന. ...

ഏഷ്യന്‍ ഗെയിംസ്: മെഡലുറപ്പിച്ച് സൈന

ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ സൈന. തായ്‌ലന്റിന്റെ രാച്ചനോക് ഇന്റനോണിനെ പരാജയപ്പെടുത്തിയാണ് സൈന സെമിയില്‍ കടന്നത്. 21-18, 21-16 എന്നായിരുന്നു സ്‌കോര്‍ നില. ബാഡ്മിന്റണില്‍ ...

Badminton - Gold Coast 2018 Commonwealth Games - Mixed Team Medal Ceremony - Carrara Sports Arena 2 - Gold Coast, Australia - April 9, 2018. Team India celebrates winning a gold medal. REUTERS/Athit Perawongmetha

മിക്‌സഡ് ടീം ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വിജയം. സൈനയ്ക്ക് സ്വര്‍ണ്ണം

മിക്‌സഡ് ടീം ബാഡ്മിന്റണില്‍ ഇന്ത്യയുടെ സാത്വിക് രംഗിറെഡ്ഡി-അശ്വിനി പൊന്നപ്പ മിക്‌സഡ് സഖ്യം മലേഷ്യയുടെ ചാങ് പെന്‍ സൂന്‍-ഗോ ലിയു യിങ് സഖ്യത്തിനെ തോല്‍പ്പിച്ച് സ്വര്‍ണ്ണം നേടിയിരിക്കുകയാണ്. ഇതുകൂടാതെ ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, സെമി പ്രവേശനം നേടി സൈന നെഹ്വാള്‍

ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധു സെമിയിലെത്തിയതിനു പിന്നാലെ ഇന്ത്യന്‍ ബാഡ്മിന്റണിലെ മറ്റൊരു സൂപ്പര്‍ താരമായ സൈന നെഹ്വാളും സെമിയില്‍ കടന്നു. സ്‌കോട്‌ലന്റ് താരം കിര്‍സ്റ്റി ഗിമറിനെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist