ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണ കൊയ്ത്ത്. ഇന്ന് ഇന്ത്യ പതിനൊന്നാം സ്വര്‍ണം നേടി. ഷൂട്ടിംഗില്‍ ഹീന സിദ്ദുവാണ് സ്വര്‍ണം സ്വന്തമാക്കിയത്.
വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഹീനയുടെ മെഡല്‍ നേട്ടം. 36 പോയിന്റ് നേടിയായിരുന്നു ഹിനയുടെ സൂവര്‍ണ നേട്ടം.
കോമണ്‍വെല്‍ത്തില്‍ 11 സ്വര്‍ണം ഉള്‍പ്പടെ 20 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തു തുടരുകയാണ്.
Discussion about this post