Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വാഹനാപകടക്കേസ്:സല്‍മാന്‍ഖാന് അഞ്ച് വര്‍ഷം തടവ്:പിറകെ രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം

by Brave India Desk
May 6, 2015, 01:15 pm IST
in India
Share on FacebookTweetWhatsAppTelegram

 

salman to jailമുംബൈ: വാഹനാപകടക്കേസില്‍ സല്‍മാന്‍ഖാന് മുംബൈ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷ വിധിച്ചു.നേരത്തെ സല്‍മാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് സല്‍മാന് മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ ശിക്ഷ രണ്ട് വര്‍ഷമായി കുറയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് പൂര്‍ണമായും അംഗീകരിക്കാത്ത കോടതി അഞ്ച് വര്‍ഷം തടവിന് വിധിയ്ക്കുകയായിരുന്നു. കോടതി ജാമ്യം നല്‍കാനുള്ള സാധ്യത കുറവാണ്. മൂന്ന് വര്‍ഷത്തില്‍ കുറവ് ശിക്ഷയെങ്കില്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതോടെ ജയിലിലേക്ക് സല്‍മാന്‍ പോകേണ്ടി വരും.
ശാരീരിക അസ്വസ്ഥതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സല്‍മാന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പടെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വകുപ്പുകള്‍ ശരിവച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വാഹനം ഓടിച്ച് തന്റെ ഡ്രൈവറാണ് എന്നായിരുന്നു വിചാരണയുടെ അവസാനഘട്ടത്തില്‍ ഖാന്‍ വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം ത്ള്ളി. സല്‍മാന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സല്‍മാന്‍ ചെയ്തിരിക്കുന്നത്.
സല്‍മാന്‍ഖാന്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു.

അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, കോടതി ജീവനക്കാര്‍ എന്നിവര്‍ക്കു മാത്രമേ വിധി പ്രസ്താവിയ്ക്കുന്ന സമയത്ത് കോടതി പരിസരത്തു പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു.

സല്‍മാനോടു വിധി കേള്‍ക്കാന്‍ കോടതിയില്‍ ഹാജരായിരുന്നു. തലകുനിച്ച് നിന്നാണ് സല്‍മാന്‍ വിധി പ്രഖ്യാപനം കേട്ടത്.

സംഭവസമയത്തു താനല്ല തന്റെ ഡ്രൈവറാണു വണ്ടി ഓടിച്ചതെന്നും മദ്യപിച്ചിരുന്നില്ലെന്നും ഹോട്ടലില്‍ നിന്നു വെള്ളം മാത്രമേ കുടിച്ചുള്ളുവെന്നും നേരത്തെ സല്‍മാന്‍ വാദിച്ചിരുന്നു. ഈ വാദം കോടതി തള്ളുകയായിരുന്നു.

ഇതിനിടെ സല്‍മാന്‍ ഖാന് ഹൈക്കോടതി രണ്ട് ദിവസത്തെ ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാന്‍ താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2002 സെപ്റ്റംബര്‍ 28നു നടന്ന അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതാണു കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ 13 വര്‍ഷമായി കേസ് നീണ്ടു പോവുകയായിരുന്നു.

Tags: filmsalman khanbollywoodindian news
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies