അധോലോകത്ത് നിന്ന് ക്ഷണം ലഭിച്ചു,പലതും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ആമിർഖാൻ; ഞെട്ടി ബോളിവുഡ്
സൂപ്പർസ്റ്റാറായി തിളങ്ങിനിൽക്കുന്ന സമയത്ത് തനിക്ക് അധോലോകത്ത് നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആമിർ ഖാൻ.പണമുൾപ്പെടെ പലതും വാഗ്ദാനം ചെയ്‌തെങ്കിലും താനത് നിരസിച്ചു.തന്നെ ആകർഷിക്കാനായി വലിയ ...