പാലക്കാട്: അട്ടപ്പാടിയില്‍ ആറു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ആള് പിടിയില്‍. കൊല്ലംകടവ് ഊരിലെ മണികണ്ഠനാണ് (36) പിടിയിലായത്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛനാണ് ഇയാള്‍.
ബുധനാഴ്ച രാത്രിയിലാണ് കുട്ടിയെ മണികണ്ഠന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനിടയില്‍ കുട്ടി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഓടിക്കൂടിയ പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്.
Discussion about this post