attapadi

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

പുഴ കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; അട്ടപ്പാടിയിൽ കാണാതായ പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിപിഒമാരായ മുരുകൻ, കാക്കൻ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഇരുവരെയും കാണാതെ ആകുകയായിരുന്നു. പുതൂർ പോലീസ് സ്‌റ്റേഷനിലെ ...

രക്ഷാദൗത്യം വിജയിച്ചു;കഞ്ചാവ് തോട്ടം തിരഞ്ഞുപോയി വനത്തില്‍ അകപ്പെട്ട പോലീസ് സംഘം തിരിച്ചെത്തി

രക്ഷാദൗത്യം വിജയിച്ചു;കഞ്ചാവ് തോട്ടം തിരഞ്ഞുപോയി വനത്തില്‍ അകപ്പെട്ട പോലീസ് സംഘം തിരിച്ചെത്തി

പാലക്കാട്: വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെയാണ് അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം വഴി തെറ്റി വനത്തില്‍ ...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

അട്ടപ്പാടിയിൽ കാട്ടിനുള്ളിൽ 17 കാരന്റെ മൃതദേഹം

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടിനുള്ളിൽ 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഉച്ചയോടെയായിരുന്നു ജയകുമാറിന്റെ മൃതദേഹം കാട്ടിനുള്ളിൽ ...

അട്ടപ്പാടിയിൽ വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ച സംഭവം ; ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ് എടുത്തു

അട്ടപ്പാടിയിൽ വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ച സംഭവം ; ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ് എടുത്തു

പാലക്കാട് :അട്ടപ്പാടിയിൽ വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ് എടുത്തു. ഷോളയൂർ പ്രീ മെട്രിക്ക് ഗേൾസ് ഹോസ്റ്റലിലെ വനവാസി വിദ്യാർത്ഥിനികളെയാണ് സഹപാഠികളുടെ മുന്നിൽ വെച്ച് ...

അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ പൊട്ടിക്കൽ കൊമ്പൻ; പരിഭ്രാന്തരായി ജനങ്ങൾ

അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ പൊട്ടിക്കൽ കൊമ്പൻ; പരിഭ്രാന്തരായി ജനങ്ങൾ

പാലക്കാട്: അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ഷോളയൂർ ജനവാസ മേഖലയിലാണ് ആനയെത്തിയത്. ആനയെ വനംവകുപ്പ് നാട്ടുകാരും ചേർന്ന് ഭയപ്പെടുത്തി തിരികെ കാട്ടിലേക്ക് തന്നെ മടക്കി. ...

അട്ടപ്പാടിയിലെ വനവാസി യുവാവിന്റെ മരണം; വയറ്റിലെ മുറിവുണ്ടായത് മരണത്തിന് ശേഷം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

അട്ടപ്പാടിയിലെ വനവാസി യുവാവിന്റെ മരണം; വയറ്റിലെ മുറിവുണ്ടായത് മരണത്തിന് ശേഷം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. സംഭവം വന്യജീവി ആക്രമണം അല്ലെന്നും യഥാർത്ഥ മരണ കാരണം കണ്ടെത്തണമെന്നുമാണ് ...

ഷോളയൂരിൽ വനവാസി യുവാവ് മരിച്ച നിലയിൽ; വന്യജീവി ആക്രമണമെന്ന് സൂചന; വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

ഷോളയൂരിൽ വനവാസി യുവാവ് മരിച്ച നിലയിൽ; വന്യജീവി ആക്രമണമെന്ന് സൂചന; വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ ഊരിൽ മണികണ്ഠനെ (26) ആണ് മരിച്ച നിലയിൽ കണ്ടത്. വന്യജീവി ആക്രമണത്തെ തുടർന്നാണ് മരിച്ചത് എന്നാണ് ...

വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; ചികിത്സിയ്ക്കാതെ മടക്കി അയച്ച് ഡോക്ടർ; ബംഗാളിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

അട്ടപ്പാടിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടു ശിശുമരണം. ചൂണ്ടകുളം ഊരിലായിരുന്നു സംഭവം. ഊര് നിവാസികളായ സജിത- വിനോദ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു കുഞ്ഞിനെ ...

ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി  കരിന്തളം ഗവൺമെൻറ് കോളേജ്

വിദ്യയെത്തുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പോലീസ്; ഉണ്ടെന്ന് ആവർത്തിച്ച് അഗളി കോളേജ്; വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടാൻ ശ്രമിച്ച കേസ് അട്ടിമറിയ്ക്കാൻ നീക്കം?

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് തയ്യാറാക്കി എസ്എഫ്‌ഐ നേതാവ് ജോലി തട്ടാൻ ശ്രമിച്ച കേസ് പോലീസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. അട്ടപ്പാടി കോളേജിൽ ...

മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം; കേസിൽ വിചാരണ കോടതി ഇന്ന് വിധി പറയും

അട്ടപ്പാടി മധു കൊലക്കേസ്; നിർണായകമായ ശിക്ഷാ വിധി ഇന്ന്

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിക്കും, മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയാണ് കേസ് പരിഗണിച്ചത്. ഇന്നലെ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ...

വീടിനുള്ളിൽ മാനിറച്ചി സൂക്ഷിച്ചു; ഷോളയൂരിൽ രണ്ട് പേർ അറസ്റ്റിൽ

വീടിനുള്ളിൽ മാനിറച്ചി സൂക്ഷിച്ചു; ഷോളയൂരിൽ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: ഷോളയൂരിൽ വീടിനുള്ളിൽ നിന്നും മാൻ ഇറച്ചി പിടികൂടി. സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വെച്ചപ്പതി ഊർ സ്വദേശികളായ രേശൻ (46), അയ്യാവ് (36) ...

ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ച സംഭവം: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്ക് കത്തയച്ചു

ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ച സംഭവം: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി ...

കുത്തിയൊഴുകുന്ന ഭവാനി പുഴയ്ക്ക് മുകളിലൂടെ അതിസാഹസികമായി ഗര്‍ഭിണിയെ പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍; നിറഞ്ഞ കൈയ്യടിയും അഭിനന്ദനവുമായി നാട്ടുകാര്‍

കുത്തിയൊഴുകുന്ന ഭവാനി പുഴയ്ക്ക് മുകളിലൂടെ അതിസാഹസികമായി ഗര്‍ഭിണിയെ പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍; നിറഞ്ഞ കൈയ്യടിയും അഭിനന്ദനവുമായി നാട്ടുകാര്‍

കനത്ത മഴയെ തുടര്‍ന്ന് ഭവാനിപ്പുഴയുടെ തീരത്ത് അട്ടപ്പാടി പട്ടിമാളം തുരുത്തിലുള്ളവരെ രക്ഷപ്പെടുത്തി. നദിക്ക് കുറുകെ കയര്‍ കെട്ടി അതിസാഹസികമായിട്ടാണ് രക്ഷപ്പെടുത്തുന്നത്. ഒരു പിഞ്ചുകുഞ്ഞും ഗര്‍ഭിണിയുമടക്കം അഞ്ച് പേരെ ...

ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷിച്ചെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നുണ പൊളിച്ചടുക്കി നാട്ടുകാര്‍,’ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയിട്ടില്ല’

ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷിച്ചെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നുണ പൊളിച്ചടുക്കി നാട്ടുകാര്‍,’ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയിട്ടില്ല’

കനത്ത മഴയെത്തുടർന്ന് അട്ടപ്പാടി അഗളിയിൽ ഗർഭിണിയും കുഞ്ഞുമുൾപ്പെടെ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നു. തുരുത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ...

അട്ടപ്പാടിയില്‍  വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

പാലക്കാട്: മാവോയിസ്റ്റുകളുടെ പേരില്‍ അട്ടപ്പാടിയില്‍ വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.ആനമൂളിയിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററില്‍ പറയുന്നു. വയനാട് ...

മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഒഴിവാക്കി സര്‍ക്കാര്‍

മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഒഴിവാക്കി സര്‍ക്കാര്‍

അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഗോപിനാഥ് പ്രതിഫലം പോരെന്ന ...

‘അട്ടപ്പാടിയില്‍ ഒരു ഊരിലെ എല്ലാവരും മതം മാറി’ മതം മാറ്റത്തിന് തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് 

‘അട്ടപ്പാടിയില്‍ ഒരു ഊരിലെ എല്ലാവരും മതം മാറി’ മതം മാറ്റത്തിന് തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് 

   പാലക്കാട്:സര്‍ക്കാര്‍ അവഗണനയില്‍ വികസനം എത്തിനോക്കാത്ത അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ വ്യാപക മതംമാറ്റം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് .ആദിവാസികളെയും കുടിയേറ്റക്കാരെയും പ്രലോഭിപ്പിച്ച് ചില ക്രൈസ്തവസഭകള്‍ പ്രവര്‍ത്തിക്കുന്നതായി ജന്മഭൂമി പത്രമാണ് ...

ഗര്‍ഭിണിയെ നാല് കിലോ മീറ്റര്‍ കമ്പില്‍ കെട്ടി ചുമന്നു,ആംബുലന്‍സ് സൗകര്യം ലഭിച്ചില്ല, ഉത്തരേന്ത്യയിലല്ല, കേരളത്തിലെ അട്ടപ്പാടിയില്‍

ഗര്‍ഭിണിയെ നാല് കിലോ മീറ്റര്‍ കമ്പില്‍ കെട്ടി ചുമന്നു,ആംബുലന്‍സ് സൗകര്യം ലഭിച്ചില്ല, ഉത്തരേന്ത്യയിലല്ല, കേരളത്തിലെ അട്ടപ്പാടിയില്‍

അട്ടപ്പാടി ഇടവാണി ഊരില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കമ്പില്‍ കെട്ടി നാല് കിലോമീറ്ററുകളോളം നടന്ന് ആശുപത്രിയിലെത്തിച്ചു. ഊൗരില്‍ നിന്ന് പുറത്ത് എത്തിട്ടിട്ടും ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ...

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു

അട്ടപ്പാടിയില്‍ ആറ് വയസ്സുകാരിക്ക് നേരേ ബലാത്സംഗശ്രമം: ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആറു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍. കൊല്ലംകടവ് ഊരിലെ മണികണ്ഠനാണ് (36) പിടിയിലായത്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛനാണ് ഇയാള്‍. ബുധനാഴ്ച രാത്രിയിലാണ് കുട്ടിയെ മണികണ്ഠന്‍ ...

അട്ടപ്പാടിയില്‍ വികസനമെത്താത്തതിന് പിന്നില്‍ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്,  പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ തലങ്ങളില്‍ അനുവദിച്ചത്. എന്നാല്‍ അട്ടപ്പാടി അഗളി ആദിവാസി മേഖലകളില്‍ പ്രഥമിക കാര്യങ്ങളില്‍ പോലും വികസനമെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist