കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്ന് നായ കടിച്ച് കീറിയ അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമണ്ടെന്ന് പോലീസ് പറഞ്ഞു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post