സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. ഫലം www.results.itschool.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
വിജയശതമാനം 97.84 ആണ്. ഏറ്റവും കൂടിയ വിജയശതമാനം കാഴ്ചവെച്ച വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. 99.82 ആണ് ഇവിടുത്തെ വിജയശതമാനം. 93.87 ശതമാനത്തോടെ വയനാടാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം കാഴ്ചവെച്ച വിദ്യാഭ്യാസ ജില്ല. A+ നേടിയത് 34,313 വിദ്യാര്‍ത്ഥികളാണ്.
പ്ലസ് വണ്ണിലേക്കുള്ള പ്രവേശനം ഈ മാസം മേയ് 9ന് നടക്കും.
Discussion about this post