ഗാന്ധിനഗര്‍: ഗുജറാത്തില്‍ നേരിയ ഭൂചലനം. കച്ച് മേഖലയിലാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ തീവ്രത 3.6 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങളൊ ആളപായമൊ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post