കര്‍ണാടകയില്‍ വലിയ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് കനത്ത ആഘാതമായി മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ തോല്‍വി. അദ്ദേഹത്തിന്റെ സിറ്രിംഗ് മണ്ഡലമായ ചാമുണ്ഡേശ്വരിയില്‍ ആണ് സിദ്ധരാമയ്യ തോറ്റത്. ജെഡിയുവിലെ ജി.ടി ദേവഗൗഡയാണ് ഇവിടെ വിജയിച്ചത്.
തോല്‍വി ഭയന്ന് ബദാമിയിലും സിദ്ധരാമയ്യ മത്സരിച്ചിരുന്നു. ബദാമിയയില് ബിജെപി ജയിച്ചു.
Discussion about this post