കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ലോക്കല്‍ ട്രെയിനില്‍ സ്‌ഫോടനം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിയില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്‌ഫോടനം കാരണം വ്യക്തമല്ല. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Discussion about this post