കൊച്ചി: ബാങ്ക് ജീവനാക്കാര്‍ സമരത്തില്‍ ഇന്നും നാളെയും രാജ്യത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്.
സഹകരണബാങ്കുകള്‍ ഒഴികെയുള്ള എല്ലാ ബാങ്കുകളിലും പണിമുടക്കും. ബാങ്കിംഗ് മേഖലയിലെ ഒമ്പതു യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post