കോട്ടയം: കോട്ടയം മണര്‍കാട് പാറമ്പുഴയിലെ കടമുറിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുത്തിപ്പടി മൂലേപ്പറമ്പില്‍ ലാലപ്പന്(58), പ്രസന്ന (55), മകന് പ്രവീണ്‍(23) എന്നിവരാണ് മരിച്ചത്.
ആസിഡൊഴിച്ച ശേഷം കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
Discussion about this post