കൊച്ചി: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ പോയ് പള്ളി വികാരിയ്ക്കെതിരെ പോലിസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പുത്തന്‍ വേലിക്കര ലുര്‍ദ്ദ് മാതാ പള്ളി വികാരി ഫാദര്‍ എ#്ലിന് ഫിഗറസ് ജോസഫിനെതിരെയാണ് വടക്കേക്കപ പോലിസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
പശ്ശിയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് മാസങ്ങളോളം പീഡിപ്പിച്ചുവെന്ന കേസില്‍ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് പോലിസിന്റെ നടപടി. പരാതി പോലിസില്‍ നല്‍കിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വികാരി ഒളിവിലാണ്.
കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post