നിലവിൽ മൂന്ന് ഭാര്യമാരുണ്ട്; 12 കാരിയെ വിവാഹം കഴിച്ചത് ലൈംഗിക ബന്ധത്തിന് വേണ്ടിയല്ല,ആത്മീയകാര്യങ്ങളിൽ സഹായിക്കുമെന്ന് കരുതി; വിശദീകരണവുമായി 63 കാരൻ
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയാകെ ചർച്ച ചെയ്ത സംഭവമായിരുന്നു 12 കാരിയെ 63 കാരൻ വിവാഹം ചെയ്തത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാനയിലാണ് സംഭവം. അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ ...