മുംബൈ: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് നിത അംബാനിയുടെ നൃത്തച്ചുവടുകളാണ്. മകന് ആകാശ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ നിത അവതരിപ്പിച്ച് നൃത്തം അവര്‍ തന്നെയാണ് ട്വീറ്ററിലൂടെ പങ്ക് വച്ചത്. ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹനിശ്ചയ ചടങ്ങ് വ്യാഴാഴ്ചയായിരുന്നു നടന്നത്.
https://www.instagram.com/p/Bkl7EUwH47K/?utm_source=ig_embed
ഇൗ ചടങ്ങിലാണ് നിത ബോളിവുഡ് സിനിമയിെല പാട്ടിന് ചുവടുവെച്ചത്. ഭരതനാട്യം നർത്തകിയാണ് 54കാരിയായ നിത. ഗുജറാത്തി സ്റ്റൈലിൽ മെറൂൺ നിറത്തിലുള്ള സാരി ഉടുത്താണ് നൃത്തം വെച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നൃത്ത ദൃശ്യങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
Discussion about this post