അമ്മയെന്ന നിലയിൽ അവർക്ക് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു; കുടുംബത്തെ കുറിച്ച് വികാരഭരിതയായി നിത അംബാനി
അംബാനി കുടുംബത്തിലെ നെടുംതൂൺ തന്നെയാണ് മുകേഷ് അംബാനിയുടെ ജീവിതസഖിയായി നിത അംബാനി. കുടുംബത്തിന്റെ ഓരോ കുഞ്ഞു കാര്യങ്ങളിലും ലോകത്തിലെ തന്നെ വലിയ തങ്ങളുടെ കോർപ്പറേറ്റ് കമ്പനിയുടെ നേട്ടങ്ങളിലും ...