ബിജെപി സംസ്ഥാന അധ്യക്ഷനായി അഡ്വക്കറ്റ് പി.എസ് ശ്രീധരന് പിള്ള ഇന്ന് ചുമതലയേല്‍ക്കും.
3 മണിക്ക് തിരുവനന്തപുരത്തെ ഓഫിസിലെത്തി അദ്ദേഹം ചുമതലയേല്‍ക്കും.
രാവിലെ ഒന്പതരക്ക് തിരുവനന്തപുരത്ത് എത്തുന്ന ശ്രീധരന് പിള്ളക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
12 മണിക്ക് മീറ്റ് ദ പ്രസില്‍ പങ്കെടുക്കും. തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുക. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ ശ്രീധരന് പിള്ളക്കിത് രണ്ടാം ഊഴമാണ്.
Discussion about this post