തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. ഏഴ് അംഗ സംഘം ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും.
ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധര്‍മ്മ റെഡ്ഡിയാണ് സംഘത്തലവന്. അടുത്ത ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസമാണ് സംഘം സന്ദര്‍ശനം നടത്തുന്നത്.
സംഘം ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും.
Discussion about this post