റബ്ബര്‍ ഏലം കര്‍ഷകരുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റബര്‍ കര്‍ഷകര്‍ക്കായി ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്തുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി റബ്ബര്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ അറിയിച്ചു. റബ്ബര്‍ കര്‍ഷകരുടെ പ്രത്യേക യോഗം വിളികകാന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കു രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്കി.
Discussion about this post