“നീതി നടപ്പാകും വരെ സഹോദരിമാര്‍ക്കൊപ്പം ഞങ്ങളുണ്ടാകും ” ഐക്യദാര്‍ഢ്യവുമായി വൈദികര്‍ സമരപ്പന്തലില്‍
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ കന്യസ്ത്രീയ്ക്ക് നീതി നടപ്പാക്കണമെന്ന ആവശ്യവുമായി സാരം നടത്തുന്ന കന്യസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികര്‍ സമരപ്പന്തലിലെത്തി ...