രക്ഷാ പ്രവര്‍ത്തനം സൈന്യത്തെ ഏല്പിക്കാത്തതില് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ കാരണങ്ങളാലാണ് സൈന്യത്തിന് ചുമതല നല്‍കാതിരുന്നത് എന്നാണ് ആരോപണം. ഭരണമല്ല റെസ്യു ഓപ്പറേഷനാണ് സൈന്യത്തെ ഏല്പിക്കാന് ആവശ്യപ്പെടുന്നതെന്ന് ഫിര്‍ഷാദ് മൂസ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയൊയില്‍ പറയുന്നു.
സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്പിച്ചാലുള്ള ഗുണങ്ങളും അദ്ദേഹം പറയുന്നു.
https://www.facebook.com/100010266549464/videos/703097113375834/?permPage=1
Discussion about this post