തൃശ്ശൂര്‍ ആറാട്ടുപുഴ വഴിമാറി ഒഴുകി. 600 പേരാണ് ഇവിടെ കുടുങ്ങിക്കിക്കുന്നതെന്ന് സംശയമുള്ളത്. നിരവധി നാശനഷ്ടങ്ങളും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
തൃശ്ശൂര്‍ കൂടാതെ ചെങ്ങന്നൂരിലും നെല്ലിയാമ്പതിയിലും പലരും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇത് കൂടാതെ പറവൂരിലും പലരും ഒറ്റപ്പെട്ട് അവസ്ഥയിലാണ്.
അതേസമയം പല ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണത്തിന്റെയും വസ്ത്രങ്ങളുടെയും അപര്യാപ്തതയുണ്ട്.
Discussion about this post