opiകേരളത്തില്‍ പ്രളയത്തിന് ശേഷമുള്ള പുനരധിവാസത്തിന് രാഷ്ട്രീയം ഒരു തടസ്സമാകരുതെന്ന് രാജ്യ സഭാ എം.പി സുരേഷ് ഗോപി. ജനങ്ങളുടെ ഒരു കൂട്ടായ്മയാണ് കേരളത്തിന് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കേന്ദ്രം കേരളത്തോട് വളരെ സഹാനുഭൂതിയോടുള്ള സമീപനമാണ് കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിനായി കേളത്തിലെ ജനപ്രതിനിധികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post