കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടി മുസ്ലിം ലീഗ് ഓഫീസിന് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം. സ്ഫോടനത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായതാണ് റിപ്പോര്‍ട്ട് എന്നാല്‍ ആളപായമൊന്നും ഇല്ല.
നാല് കാറുകള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. പൊട്ടിത്തെറി നടന്ന കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു
Discussion about this post