പ്രളയക്കെടുതി വിതച്ച വലിയ ദുരന്തങ്ങളെ കുറിച്ച് മറ്റുള്ള അംഗങ്ങള്‍ സംസാരിക്കുന്നതിനിടെ പ്രളയമൂലമുണ്ടായ സന്തോഷം പങ്കുവച്ച് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. പാടശേഖരത്തില്‍ പ്രളയത്തില്‍ വളക്കൂറുള്ള മണ്ണ് എത്തി. അതില്‍ സന്തോഷമുണ്ടെന്നാണ് തോമസ് ചാണ്ടിയുടെ കണ്ടെത്തല്‍.
ഒന്നര അടി ഉയരത്തില്‍ നല്ല വളക്കൂറുള്ള മണ്ണ് വന്ന് കിടക്കുന്നുണ്ട്. അതിനാല്‍ ഇനി വളമിടേണ്ട എന്നാണ് തോമസ് ചാണ്ടി പറയുന്നത്. പരാമര്‍ശത്തില്‍ മറ്റ് ചില അംഗങ്ങള്‍ എതിര്‍പ്പുയര്‍ന്നെങ്കിലും പ്രസംഗത്തില്‍ മറുപടി പറഞ്ഞോളു എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.
വീഡിയൊ-
Discussion about this post