ശബരിമലയില്‍ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കി കൊണ്ടുള്ള സുപ്രിം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഈ മമ്ഡലകാലത്ത് തന്നെ സ്ത്രീകള ശബരിമലയില്‍ പ്രവേശിപ്പിക്കും. സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും നല്‍കും.സുപ്രിം കോടതി വിധിക്കെതിരെ റിവ്യ പെറ്റീഷന്‍ നല്‍കില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
റിവ്യു നല്‍കണമെന്ന ദേവസ്വ ബോര്‍ഡ് നിലപാട് ശരിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/braveindianews/videos/1837041426364655/?__xts__[0]=68.ARAuJZD1653_sQihOYxir8-uq8OWu5MV-O9cj-Al9IdCtJJlGTXcf9hgiywmRV-2-aM-FbbelOjAg1zWenzE0vBTkNcFK5w4TyYcepQ5haksXn4LAWxLNQzHZsJen8-99pR9Y6nsZx0m7vLWQ8GmT-LsRCilAliTpG7adOjI772OcRlbnTgCFg&__tn__=-R
റിവ്യു ബോര്‍ഡ് നല്‍കണമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ശരിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പത്മകുമാര്‍ എടുത്തത് വ്യക്തിപരമായ നിലപാടാണ്. അദ്ദേഹം അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. റിവ്യു ഹര്‍ജി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയിലേ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post