ഞായറാഴ്ച ലക്ഷദ്വീപിനു സമീപം ന്യൂനമര്‍ദ്ദം രൂപംക്കൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്കി . സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് . ഇതിന്റെ ഭാഗമായി ഇടുക്കി , തൃശ്ശൂര്‍ , പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു .
Discussion about this post