സംസ്ഥാനത്ത് മഴ കുറയുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചത്. ഈ ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.
അതേസമയം ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് മൂന്ന് മണിക്ക് അടയക്കുന്നതായിരിക്കും. അറബിക്കടലില്‍ രൂപപ്പെട്ട് ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയിട്ടുണ്ട്.
Discussion about this post