Yellow Alert

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

ന്യൂനമർദ്ദം; കേരളത്തിൽ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ ...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

മഴയ്ക്ക് നേരിയ ശമനം : യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

കള്ളക്കടൽ പ്രതിഭാസമുണ്ടേ..മഴമുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ...

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

ബുധനാഴ്ചയോടെ വേനൽ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വേനൽമഴ കനക്കുന്നു. ബുധനാഴ്ചയോടെ സംസ്ഥാനത്ത് ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ...

ഇനി വൈകുന്നേരങ്ങളിൽ കുടയെടുക്കാൻ മറക്കണ്ട; കാത്തിരിക്കുന്നത് ശക്തമായ മഴ; യെല്ലോ അലർട്ട്

ഇനി വൈകുന്നേരങ്ങളിൽ കുടയെടുക്കാൻ മറക്കണ്ട; കാത്തിരിക്കുന്നത് ശക്തമായ മഴ; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അകിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ...

വേനലിന് കുളിരായി മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

വേനലിന് കുളിരായി മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വേനൽ ആരംഭിച്ചതോടെ തന്നെ സംസ്ഥാനത്ത് വേനൽ മഴയും ശക്തം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ ...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

ഇന്നു മുതല്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന വ്യാഴാഴ്ച വരെയാണ് മഴ മുന്നറിയിപ്പുള്ളത്. ശക്തമായ ...

തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത

തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത

തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത് . ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ...

മഴ ശക്തമാകുന്നു , ഈ ജില്ലക്കാർ പ്രേത്യേകം ശ്രദ്ധിക്കുക; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും മഴ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഉരുൾപൊട്ടൽ പ്രദേശത്ത് താമസിക്കുന്നവർ മാറി താമസിക്കാൻ നിർദ്ദേശം; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഉരുൾപൊട്ടൽ പ്രദേശത്ത് താമസിക്കുന്നവർ മാറി താമസിക്കാൻ നിർദ്ദേശം; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ...

മഴ ശക്തമാകുന്നു , ഈ ജില്ലക്കാർ പ്രേത്യേകം ശ്രദ്ധിക്കുക; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

പുതുക്കിയ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് ; സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിലെ അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അഞ്ചു ജില്ലകളിൽ ...

ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഉരുൾ പൊട്ടൽ മണ്ണിടിച്ചൽ ഭീഷണി ഉള്ള പ്രദേശത്ത് താമസിക്കുന്നവർ ഉടനടി മാറി താമസിക്കണം

ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഉരുൾ പൊട്ടൽ മണ്ണിടിച്ചൽ ഭീഷണി ഉള്ള പ്രദേശത്ത് താമസിക്കുന്നവർ ഉടനടി മാറി താമസിക്കണം

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് റിപ്പോർട്ട്. ആറു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് ...

കനത്ത മഴ തുടരുന്നു; 5 ജില്ലകൾക്ക് അവധി ഈ ജില്ലകൾക്ക് ഭാഗികമായി അവധി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി; ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. മഴയ്‌ക്കൊപ്പം ശക്തമായ ...

ന്യൂനമർദ്ദം; രണ്ട് ജില്ലകളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്യും; യെല്ലോ അലേർട്ട്

ന്യൂനമർദ്ദം; രണ്ട് ജില്ലകളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്യും; യെല്ലോ അലേർട്ട്

തിരുവനന്തപുരം: ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തമായ ന്യൂന മർദ്ദം രൂപപ്പെട്ടു. കേന്ദ്ര ...

കനത്ത മഴ തുടരുന്നു; 5 ജില്ലകൾക്ക് അവധി ഈ ജില്ലകൾക്ക് ഭാഗികമായി അവധി

പുതിയ ന്യൂനമർദ്ദപാത്തി ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : മൂന്നു ദിവസം കേരളത്തിൽ മിക്കയിടത്തും ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്  ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

അസ്‌ന ചുഴലിക്കാറ്റ് ന്യൂനമർദ്ദം ആയി; ശക്തമായ മഴ വടക്കൻ കേരളത്തിൽ മാത്രം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ലഭിക്കുക. അതേസമയം മറ്റ് ഭാഗങ്ങളിൽ ...

ബംഗാൾ ഉൾക്കടലിൽ മോക്ക രൂപപ്പെടുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അസ്ന ചുഴലിക്കാറ്റ് നാളെ തീവ്ര ന്യൂനമർദ്ദമായി മാറും ; 10 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്താൻ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് നാളെ രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി ...

കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു കളക്ടർമാർ . ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, ...

ശക്തമായ മഴ; കേരളത്തിലെ നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

ശക്തമായ മഴ; കേരളത്തിലെ നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്തെ പുഴകളിലെ ജലം അപകടകരമായ ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ. ഇതേ തുടർന്ന് നദികളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. സംസ്ഥാന വ്യാപകമായി മഴ ...

ന്യൂനമർദ്ദം , ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴ തുടരും

ന്യൂനമർദ്ദം , ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ...

Page 1 of 10 1 2 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist