Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മുകേഷിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നു: കൂടുതല്‍ തുറന്ന് പറച്ചിലുമായി മാധ്യമ പ്രവര്‍ത്തക

by Brave India Desk
Oct 10, 2018, 11:52 am IST
in Kerala
Share on FacebookTweetWhatsAppTelegram

മുകേഷിനെതിരെ ലൈംഗികാരോപണങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുന്നു. ഒരു ചാനല്‍ പരിപാടിക്കിടെ നടനും സി.പി.എം എം.എല്‍.എയുമായ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സിനിമാ അണിയറ പ്രവര്‍ത്തക ഇതിന് മുമ്പ് ആരോപണം നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കൂടുതല്‍ തുറന്നുപറച്ചിലുമായി മാധ്യമ പ്രവര്‍ത്തക മുന്നോട്ട് വന്നിരിക്കുന്നത്.

മുകേഷിനെതിരെ നടന്നത് ഒറ്റപ്പെട്ട് ആരോപണമല്ലെന്നും മുമ്പ് മുകേഷ് നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ മോശമായി പെരുമാറിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. മുകേഷിന്റെ അഭിമുഖം തയ്യാറാക്കാന്‍ വന്ന ഒരു മലയാളി മാധ്യമ പ്രവര്‍ത്തകയോട് മുകേഷ് ലൈംഗികച്ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന പെണ്‍കുട്ടിക്ക് താല്‍പര്യമില്ലാതിരുന്നിട്ടും താരം അവരുടെ തോളില്‍ കൈയ്യിട്ടുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മുംബൈയില്‍ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് തനിക്ക് 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍വച്ച് ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റമുണ്ടായെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നു. അന്ന് പരിപാടിയുടെ അവതാരകന്‍ മുകേഷായിരുന്നുവെന്നും താരം നിരന്തരം തന്നെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്‌തെന്ന് ടെസ് പറയുന്നു. ഇത് കൂടാതെ മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് താമസം മാറ്റാന്‍ തന്നെ നിര്‍ബന്ധിപ്പിച്ചുവെന്നും ടെസ് പറയുന്നു. ശല്യം സഹിക്കാനാവതെയായപ്പോള്‍ താന്‍ പരിപാടിയില്‍ നിന്ന് പിന്മാറിയെന്നും ട്വീറ്റ് വ്യക്തമാക്കുന്നു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു. അദ്ദേഹം അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി.

അതേസമയം ഇങ്ങനെയൊരു കാര്യത്തെപ്പറ്റി താന്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. മുകേഷിനെതിരെയുള്ള ആരോപണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ടെസ് ജോസഫ് പറഞ്ഞിട്ടുണ്ട്. മുകേഷിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മാര്‍ച്ച് നടത്താനിരിക്കുന്നുണ്ട്. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങല്‍ രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ തീര്‍ക്കാനുള്ളതല്ലെന്നും ടെസ് പറഞ്ഞു.

Tags: mukeshMeTooSexual harassment
Share126TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies