തല്ലും കിട്ടി മാനവും പോയി,ദാ ഇപ്പോൾ തൊപ്പിയും തെറിച്ചു; തടവുകാരന്റെ ചെറുമകളോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലർക്ക് സസ്‌പെൻഷൻ
ചെന്നൈ;തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ പോലീസ് കേസെടുത്തു. മധുര സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമിക്കെതിരെയാണ് നടപടി. ജയിലിലെ തടവുകാരന്റെ ...