ശബരിമല വിഷയത്തില്‍ മനംനൊന്ത് ഗുരുസ്വാമി പന്തല്ലൂര്‍ രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്തു . ഇന്ന് രാവിലെ ട്രെയിനിനു മുന്നില്‍ ചാടിയാണ് ആത്മഹത്യാ ചെയ്തത് . അറുപത് വര്‍ഷമായി ശബരിമലയ്ക്ക് തുടര്‍ച്ചയായി പോകുന്നയാളായിരുന്നു രാമകൃഷ്ണന്‍
ഞാന്‍ പോകുകയാണ് എന്നൊരു ആത്മഹത്യാകുറിപ്പ് എഴുതി വെച്ചാണ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യാ ചെയ്തത് .
Discussion about this post