Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

“രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് അന്യായം. ആശ്രമം ആക്രമിച്ചത് സന്ദീപാനന്ദഗിരിയായാലും അപലപനീയം”: കെ.സുധാകരന്‍

by Brave India Desk
Oct 28, 2018, 06:08 pm IST
in Kerala
Share on FacebookTweetWhatsAppTelegram

രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത് ആന്യായമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. അറസ്റ്റിനെ ഒരു രീതിയിലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രാഹുല്‍ ഈശ്വറിനെ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നുവെന്നും രാഹുലിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ശബരിമലയില്‍ ആചാരലംഘനം നടന്നാല്‍ രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കി നട അടച്ചിടാന്‍ പദ്ധതി ഇട്ടു എന്ന പേരിലാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയധികം അറസ്റ്റുകള്‍ നടത്തിയിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഇത്തരം നടപടികളില്‍ നിന്നും പോലീസ് പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് പ്രതിഷേധത്തെ അടിച്ചമര്‍ത്താകാനാകില്ലെന്നും പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും സുധാകരന്‍ പറഞ്ഞു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അതേസമയം സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനെതിരെ നടന്ന ആക്രമണത്തില്‍ ദുരൂഹതയുണ്ടെന്ന് സുധാകരന്‍ ആരോപിച്ചു. ആക്രമം സന്ദീപാനന്ദഗിരി തന്നെ ചെയ്താലും അത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു. പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ ന്യായമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സന്നിധാനത്ത് രക്തം വീഴ്ത്താന്‍ മറ്റ് ചിലരാണ് പദ്ധതിയിട്ടിരുന്നത് എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയിട്ട ആളുകളെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാതെ രാഹുല്‍ ഈശ്വറിന് മേല്‍ കുതിരകയറുകയാണെന്നും ഞായറാഴ്ച അറസ്റ്റ് ചെയ്തത് ഇന്ന് ജാമ്യം കിട്ടാതിരിക്കാനാണെന്നും അജയ് തറയില്‍ പറഞ്ഞു.

Tags: rahul easwarsabarimala women entrySwami SandeepanandagiriKPCC working president K.Sudhakaran
Share107TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies