rahul easwar

വ്യാജ കേസ് വരുന്നതിന്റെ വേദന നടി അറിയണം ;മാദ്ധ്യമങ്ങൾ ആണുങ്ങളോടു കരുണ കാണിക്കണം ; എനിക്ക് വേണ്ടി ഞാൻ തന്നെ വാദിക്കും ; രാഹുൽ ഈശ്വർ

എറണാകുളം : വ്യജ കേസ് നൽകിയ നടിക്കെതിരെ മാനനഷ്ടത്തിനു വക്കീൽ നോട്ടീസ് അയയ്ക്കുമെന്ന് രാഹുൽ ഈശ്വർ . വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്ന് നടി അറിയണമെന്നും ...

ഹണിറോസിന്റെ പരാതി; അറസ്റ്റിന് സാധ്യത, മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ

കൊച്ചി; സോഷ്യൽമീഡിയകളിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണിറോസിന്റെ പരാതിയ്ക്ക് പിന്നാലെ മുൻകൂർ ജാമ്യാം തേടി രാഹുൽ ഈശ്വർ. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച ഹർജി പരിഗണിക്കും. ബോബി ...

മാപ്പ് സ്വീകരിച്ച് കേസ് അവസാനിപ്പിക്കണം; ബോചെയെ ജയിലിൽ അടയ്ക്കണമെന്നാണോ ആവശ്യം?: പുരുഷനെ വേട്ടയാടാമെന്ന ഫെമിനിസ്റ്റുകളുടെ മനോഭാവം പാടില്ല; രാഹുൽ ഈശ്വർ

കൊച്ചി; ഹണി റോസിയുടെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു.ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആൺ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം ...

രാഹുൽ ഈശ്വർ ക്ഷേത്രം പൂജാരി ആകാതിരുന്നത് നന്നായി; അല്ലെങ്കിൽ സ്ത്രീകൾക്കായി ഡ്രസ് കോഡ് ഉണ്ടാക്കിയേനെ; ഹണി റോസ്

എറണാകുളം: വസ്ത്രധാരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ്. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്ന് നടി പറഞ്ഞു. സോഷ്യൽ ...

സുധീർ ചൗധരിക്കെതിരെ എഫ്ഐആർ ചുമത്തിയത് തെറ്റ് : മാധ്യമപ്രവർത്തകരെ നിയമപരമായി ഉപദ്രവിക്കരുതെന്ന് രാഹുൽ ഈശ്വർ

മാധ്യമ പ്രവർത്തകനെതിരെ തെറ്റായ എഫ്.ഐ.ആർ ചുമത്തുകയെന്നത് ഒരാളെ നിയമപരമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് സുധീർ ചൗധരിക്കെതിരെ കേസെടുത്ത സംഭവത്തിൽ രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം സീ ന്യൂസിന്റെ ...

ഷഹീന്‍ ബാഗ് സ്‌ക്വയര്‍ സമരത്തില്‍ പങ്കെടുക്കാനെത്തി രാഹുല്‍ ഈശ്വര്‍: നാണം കെട്ട് മടക്കം

ഷഹീൻബാഗ് സമരപ്പന്തലിൽ പിന്തുണപ്രഖ്യാപിച്ച് പ്രസംഗിക്കാൻ എത്തിയ രാഹുൽ ഈശ്വറെ തിരിച്ചയച്ചു. ഡൽഹി ബാഗിനു സമാനമായി യൂത്ത് ലീഗ് കോഴിക്കോട് നടത്തുന്ന ഷഹീൻ ബാഗ് സ്ക്വയർ സമരത്തിൽ പങ്കെടുക്കാതെയാണ് ...

ജാമ്യം റദ്ദാക്കപ്പെട്ടതിന് പിറകെ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍, കസ്റ്റഡിയിലെടുത്തത് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തിയപ്പോള്‍

രാഹുല്‍ ഈശ്വറെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ...

ശബരിമലയിലേക്ക് പോകാനെത്തിയ രാഹുല്‍ ഈശ്വറിനെ തടഞ്ഞ് പോലീസ്: ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍

ശബരിമലയിലെക്ക് പോകാനെത്തിയ അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു. നിലയ്ക്കലില്‍ വെച്ചായിരുന്നു പോലീസ് തടഞ്ഞത്. പമ്പയിലേക്ക് കടത്തിവിടാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.അനുമതിയില്ലാതെ കടന്നാല്‍ പോലീസിന് ...

“രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് അന്യായം. ആശ്രമം ആക്രമിച്ചത് സന്ദീപാനന്ദഗിരിയായാലും അപലപനീയം”: കെ.സുധാകരന്‍

രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത് ആന്യായമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. അറസ്റ്റിനെ ഒരു രീതിയിലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രാഹുല്‍ ഈശ്വറിനെ നേരത്തെ തന്നെ ...

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ നന്ദാവനത്തിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നെത്തിയ പോലീസാണ് ...

അഖിലയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം: രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് രാഹുല്‍

കൊച്ചി: പൊലീസ് സംരക്ഷണയില്‍ കഴിയുന്ന അഖിലയുടെ വീട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു. നിയമവശം പരിശോധിച്ചശേഷം ഐപിസി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist