ദിബാംഗ് താഴ്വരയിലാണ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷങ്ങള്ക്കത്തുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയായ ി അരുണാചല്‍ പ്രദേശിലെ ദിബാംഗ് താഴ്വര് ഈ മാസം 6,7 തീയതികളില്‍ ആണ് പ്രതിരോധ മന്ത്രി എത്തുന്നത്.
സൈനികരുടെ കുടുംബാംഗങ്ങളെയും ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുമെന്നാണ് സൂചന. ആന്‍ഡമാന്‍ നിക്കോബാറിലെ കാര്‍ നിക്കോബാര്‍ എയര്‍ബേസില്‍ വ്യോമസേനാംഗങ്ങളോടൊപ്പമാണ് കഴിഞ്ഞ വര്‍ഷം നിര്‍മ്മല സീതാരാമന് ദീപാവലി ആഘോഷിച്ചത്.
Discussion about this post